ഭുവനേശ്വറിന്റെ തകർപ്പൻ പ്രകടനത്തിൽ സൺറൈസേഴ്സിന് ജയം

ഭുവനേശ്വറിന്റെ തകർപ്പൻ പ്രകടനത്തിൽ സൺറൈസേഴ്സിന് ജയം. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ അഞ്ച് റൺസിന്റെ വിജയമാണ് സൺ റൈസേഴ്സ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഭുവനേശ്വറിന്റെ മികച്ച പ്രകടനം സൺ റൈസേഴ്സിനെ വിജയത്തിലേക്ക് എത്തിച്ചു. കിങ്‌സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 159 വിജയ ലക്‌ഷ്യം മറികടക്കാൻ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ​ഞ്ചാ​ബ് 154 റ​ണ്‍​സി​ൽ പുറത്തായി. 95 റ​ണ്‍​സു​മാ​യി മ​ന്ന​ൻ വോ​റ പൊ​രു​തി​യെ​ങ്കി​ലും പഞ്ചാബിന് ജയിക്കാനായില്ല.

സ്കോ​ർ: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്- 159/6(20). കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്- 154(19.4)

Share
Leave a Comment