![isis relation](/wp-content/uploads/2016/07/151118-isis-propaganda-victory-over-al-qaeda-yh-1115a_97488d8474eaebd0d68799081cbf89b6.nbcnews-fp-1200-8001.jpg)
നാടുവിട്ട യുവതി വീട്ടിലേക്ക് സന്ദേശം അയച്ചു. കാസർകോട് നിന്നും കാണാതായ റിഫൈല ആണ് താൻ സുരക്ഷിതയാണെന്ന് വീട്ടിലേക്ക് മെസ്സേജ് അയച്ചത് . ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും അയച്ച സന്ദേശത്തിൽ പറയുന്നു. പടന്നയിൽ നിന്ന് നാടുവിട്ട ഇജാസിന്റെ ഭാര്യയാണ് റിഫൈല. റിഫൈലയുടെ വോയ്‌സ് മെസ്സേജ് അച്ഛന് ഞായറാഴ്ച്ച രാത്രിയിലാണ് കിട്ടിയത്. എവിടെയാണ് ഇപ്പോൾ ഉള്ളതെന്ന് റിഫൈല പറഞ്ഞിട്ടില്ല.
Post Your Comments