Latest NewsMollywood

സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന് നേരെ ആക്രമണം

ആലപ്പുഴ: കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന സിനിമാ സെറ്റിന് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ആക്രമണമുണ്ടായത്.

ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. പ്രദേശവാസികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നും മര്‍ദനമേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.കുഞ്ചാക്കോ ബോബന്‍, സലീംകുമാര്‍ തുടങ്ങി നൂറോളം പേര്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു

shortlink

Related Articles

Post Your Comments


Back to top button