സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

state award

കേരള സംസ്ഥാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു.പോപ്പുലര്‍ പ്രെഡിക്ഷനായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

മികച്ച നടന്‍ : ഇന്ദ്രന്‍സ് (ആളൊരുക്കം)

മികച്ച നടി : പാര്‍വതി ( ടേക്ക് ഓഫ്‌ ) മികച്ച

സംവിധായകൻ : ലിജോ ജോസ് പെല്ലിശേരി

മികച്ച തിരക്കഥ – സജീവ് പാഴൂര്‍ (തൊണ്ടിമുതല്‍)

മികച്ച സംഗീത സംവിധായകൻ : അർജുനൻ മാസ്റ്റർ (ഭയാനകം )

പാശ്ചാത്തല സംഗീതം : ഗോപി സുന്ദര്‍

മികച്ച ചിത്രം : ഒറ്റമുറി വെളിച്ചം

മികച്ച സ്വഭാവ നടൻ: അലൻസിയർ (തൊണ്ടി മുതലും ദൃക്‌സാക്ഷിയും )

മികച്ച കഥാകൃത്ത് : എം എ നിഷാദ്(കിണര്‍ )

ഛായാഗ്രാഹകന്‍ – മനേഷ് മാധവന്‍ (ഏദന്‍)

മികച്ച ഗായിക : സിതാര കൃഷ്ണകുമാര്‍  (വിമാനം )

മികച്ച ഗായകൻ :ഷഹബാസ് അമൻ(മായാ നദി )

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച ബാലതാരം : മാസ്റ്റര്‍ അഭിനന്ദ്

മികച്ച ബാലതാരം:  നക്ഷത്ര

മികച്ച ഗാനരചയിതാവ് : പ്രഭാ വര്‍മ്മ

മികച്ച കലാസംവിധായകൻ : സന്തോഷ് രാമൻ

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടി :പോളി (രക്ഷാധികാരി ബൈജു)

മികച്ച ചിത്ര സംയോജനം :അപ്പു ഭട്ടതിരി 

മികച്ച ചലച്ചിത്ര ലേഖനം :റിയലിസത്തിന്റെ യാഥാര്‍ത്ഥ്യം(എ ചന്ദ്രശേഖരന്‍ )

മികച്ച ചലച്ചിത്ര ലേഖനം(പ്രത്യേക ജൂറി അവാര്‍ഡ്‌ ):വെള്ളിത്തിരയിലെ ലൈംഗീകത (രശ്മി.ജി,അനില്‍കുമാര്‍ )                                                                       

110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങള്‍ക്ക് 78 ശതമാനം പേരും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവര്‍ 37ല്‍ 28 പുരസ്‌ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണെന്ന് സാംസ്ക്കാരിക മന്ത്രി ഏ.കെ. ബാലന്‍ പറഞ്ഞു.

SHARE