പി ജയചന്ദ്രന്റെ സ്വരമാധുരിമയിൽ പിറന്ന ക്രിസ്‌തീയ ഗീതം

ക്രിസ്‌തീയ ഗീതങ്ങൾ പൊതുവെ മനസ്സിന് കുളിർമ നൽകുന്നതാണ് . അത്തരത്തിലുള്ള നിരവധി ഗാനങ്ങളുടെ സമാഹാരമാണ് ദൈവരാജ്യം.അതില് ടൈറ്റസ് മാത്യുവിന്റെ വരികളിൽ പി ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഒരു ഗാനമാണ് പാതിരാവിൻ .അർത്ഥഗംഭീരമായ വരികൾ ഈ പാട്ടിന്റെ പ്രതേകതയാണ്.

Watch Christian Devotional Song “Pathiravin Pathimayakkathil”
Singer.P Jayachandran
Album Daivarajyam
Lyrics By Titus Mathew

SHARE