തെന്നിന്ത്യയുടെ താരറാണി നയൻ‌താരയുടെ അധികം ആർക്കും അറിയാത്ത ഗാനം

കേരളക്കരയിൽ നിന്ന് പോയി തെന്നിന്ത്യയുടെ താരറാണിയായി മാറിയ നടിയാണ് നയൻ‌താര .നയൻ‌താര അഭിനയിച്ച ഒരു മലയാള ചലച്ചിത്രമാണ് നാട്ടുരാജാവ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, മനോജ്‌ കെ. ജയൻ, കലാഭവൻ മണി, നയൻതാര, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം 2 2004 ലാണ് പ്രദർശനത്തിനെത്തിയത് .ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ മൂവി ഇന്റർനാഷണൽ ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ.ഗാനരചന നിർവഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി.ചിത്രത്തിൽ നയൻ‌താര അഭിനയിച്ച ഒരു മനോഹര ഗാനം കാണാം.

Film: Natturajavu
Singers: M.G Sreekumar, K.S Chithra
Music: M.Jayachandran
Lyric: Gireesh Puthencherry

SHARE