ഹൃദയത്തിൽ തട്ടുന്ന പ്രണയ ഗാനം

പ്രണയം തോന്നാൻ ഒരു നിമിഷം മതി .പ്രണയം ജനിക്കുന്നതിന് പലകാരണങ്ങൾ കാണാം .ചിലർ സൗന്ദര്യം നോക്കി പ്രണയിക്കുമ്പോൾ മറ്റു ചിലർ സ്വഭാവം നോക്കി സ്നേഹിക്കുന്നു .കാരണങ്ങൾ ഏത് തന്നെ ആയാലും പ്രണയം എന്നത് മനോഹരമായ ഒരു അനുഭൂതിയാണ്.പ്രണയം രണ്ട് വ്യക്തികൾ തമ്മിലുള്ള മാനസിക അടുപ്പത്തെ ബന്ധപ്പെട്ടിരിക്കുന്നു .ചെറിയ പിണക്കങ്ങളും വഴക്കുമൊന്നുമില്ലാതെ പ്രണയം ഒരിക്കലും സമ്പൂർണമാവുകയില്ല .
മൈ ബോസ് എന്ന ചിത്രത്തിലെ ഹൃദയസ്പർശിയായ ഒരു ഗാനം ആസ്വദിക്കാം

East Coast Movie My Boss Song ~Enthinennariyilla
Singers: P.Jayachandran, Manjari,
Lyric: Vijayan East Coast,
Music: M.Jayachandran
Starring :Dileep, Mamtha Mohandas, Saikumar, Shajon , Seethe etc
Directed by Jeethu Joseph, Produced by Vijayan East Coast,
Cameraman : Anil Nair, Editing :Sajan

SHARE