CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

സിനിമയേക്കാൾ വലുതാണ് ജീവിതത്തിൽ സംഭവിച്ചത്; മീര വാസുദേവ്

തിരിച്ചുവരവിന്റെ പാതയിലാണ് നടി മീര വാസുദേവ്. മീര എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകര്‍ ആദ്യം ഓര്‍മ്മിക്കുന്നത് തന്മാത്ര എന്ന ചിത്രമാണ്‌. ബ്ലസ്സി ഒരുക്കിയ ആ ചിത്രമാണ് തന്റെ മേല്‍വിലാസം എന്നു മീര പറയുന്നു. സിനിമയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. സിനിമയേക്കാൾ വലുതാണ് ജീവിതത്തിൽ സംഭവിച്ചതെന്നും ഒരു അഭിമുഖത്തില്‍ മീര വെളിപ്പെടുത്തി. വിവാഹമോചനം നേടിയ സിംഗിൾ മദറാണിപ്പോൾ താനെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സിനിമാനടിയുടെ എക്സ്പയറി ഡേറ്റ് അങ്ങനെ നിശ്ചയിക്കാൻ വരട്ടെ. വിവാഹശേഷം സിനിമ പാടില്ല എന്ന മുൻധാരണകളും മാറിവരുകയല്ലേ ? മഞ്ജുവാര്യരും റീമകല്ലിങ്കലും ഇപ്പോൾ നസ്രിയയുമെല്ലാം എത്ര സജീവമാണ് ’മീര പറയുന്നു

shortlink

Related Articles

Post Your Comments


Back to top button