BollywoodLatest News

മാനുഷിയുടെ സൗന്ദര്യം നൃത്തമാണ് ;വീഡിയോ കാണാം

തിനേഴ് വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ലോക സുന്ദരി പട്ടം നേടിക്കൊടുത്ത ആളാണ് മാനുഷി ഛില്ലർ. ചൈനയില്‍ നടന്ന മിസ് വേള്‍ഡ് പോരാട്ടത്തില്‍ 108 സുന്ദരിമാരെ പിന്തള്ളിയാണ് ഈ ഹരിയാനക്കാരി ഒന്നാമതെത്തിയത്. എന്നാല്‍ സൗന്ദര്യത്തിനും പഠനത്തിനുമപ്പുറം മറ്റു ചില മേഖലകളില്‍ പ്രവർത്തിക്കുന്നതാണ് മാനുഷിക്ക് കൂടുതൽ താൽപര്യം.നൃത്തം, കായികം,സമൂഹിക സേവനം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ മികവു പ്രകടിപ്പിക്കുന്ന താരമാണ് മാനുഷി.

ഇതിൽ തന്നെ നൃത്തമാണ് മാനുഷിയുടെ ഇഷ്ട മേഖല. കുച്ചിപ്പുടിയിലാണ് മാനുഷി വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളത്.ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടിയായ മാനുഷിയുടെ അടുത്ത മേഖല സിനിമയാണെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button