കുട്ടനാടൻ സൗന്ദര്യം കാട്ടിത്തരുന്ന അതിമനോഹരമായ പ്രണയഗാനം

വിനോദസഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന സ്ഥലമാണ് കുട്ടനാട് .കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അതിമനോഹരമായ ഒരു പ്രണയം കാണിക്കുകയാണ് ലാൽജോസ് പുള്ളിപുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലൂടെ. കുഞ്ചാക്കോ ബോബൻ , നമിത പ്രമോദ് എന്നിവരാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.അതിമനോഹരമായ ആ ഗാനം കാണാം.

Song: Kootti Muttiya| Singers:Najim Arshad, Sujatha Mohan|
Film :Pullipulikalum Aattinkuttiyum, Directed by : Laljose |Produced by : Shebin Backer, Zulfi Hasis |Starring : Kunchako Boban, Namitha Pramod etc | Music by : Vidyasagar |Lyric: Vayalar Sarath Chandra Varma |Cinematography : S. Kumar| Distribution : LJ Films pvt ltd |

SHARE