2 കൂട്ടുകാരികളുടെ കഥ പറഞ്ഞ് ഈ ഗാനം

ചില സമയത്ത് രക്തബന്ധമുള്ളവരേക്കാൾ നമ്മളെ മനസ്സിലാകുന്നത് നമ്മുടെ കൂട്ടുകാരായിരിക്കും. ജീവിതത്തിലെ എല്ലാ സുഖ-ദുഃഖങ്ങളിലും അവർ നമ്മുടെ കൂടെ കാണും.ഇവിടെ ഇതാ രണ്ട് കൂട്ടുകാരികൾ ആടി പാടി ജീവിതം ആസ്വദിക്കുകയാണ് . നമുക്കും ഈ ഗാനം ആസ്വദിച്ച് അവരുടെ സന്തോഷത്തിൽ പങ്ക് ചേരാം.

Evergreen Romantic Video Album : Ormakkai Iniyoru Snehageetham

SHARE