ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയ നടിയ്ക്ക് നേരെ ഡ്രൈവറുടെ പീഡന ശ്രമം

actress

സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലേയ്ക്ക് മടങ്ങിയ പ്രമുഖ നടിയ്ക്ക് നേരെ പീഡന ശ്രമം. ടെലിവിഷന്‍- സിനിമ രംഗത്തെ പ്രമുഖ താരമായ ഉപാസന സിങ്ങിനു നേരെയാണ് കാര്‍ ഡ്രൈവറുടെ അതിക്രമം ഉണ്ടായത കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സംഭവം. നടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവേക് എന്ന ഡ്രൈവരാണ് തന്നെ ആക്രമിച്ചതെന്ന് നടി തിരിച്ചറിഞ്ഞു കഴിഞ്ഞു. രാത്രി പത്തു മണിയോടെയാണ് സംഭവം. ഷൂട്ടിങ്ങിനു ശേഷം ഹോട്ടല്‍ മുറിയിലേയ്ക്ക് പോകുന്നതിടയിലായിരുന്നു സംഭവം. സിക്കന്ദര്‍ പോലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കി.

SHARE