മതിമറന്ന് പൊട്ടിച്ചിരിക്കാൻ ലാലേട്ടന്റെ ഒരു അടിപൊളി കോമഡി സ്‌കിറ്റ്

ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല.എത്രവിഷമത്തിലും മതി മറന്ന് ചിരിപ്പിക്കാൻ ചില അനുഗ്രഹീത വ്യക്തികൾക്ക് സാധിക്കും . അത്തരത്തിൽ മനസ്സിലെ എല്ലാ ദുഃഖകളും മറക്കാൻ സാധിപ്പിക്കുന്ന ഒരു കോമഡി സ്‌കിറ്റ് കാണാം.മോഹൻലാൽ, ജയറാം , നവ്യാനായർ ,ഇന്ദ്രൻസ് ,സിദ്ദിഖ് തുടങ്ങിയവർ ചേർന്ന് ചേർന്ന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഒരു കോമഡി സ്കിറ്റ് കാണാം.

SHARE