Bollywood
- Jul- 2020 -2 July
എആർ റഹ്മാൻ വെറും ആവറേജ് മാത്രമെന്ന് സൽമാൻ ഖാൻ; ഞാൻ സംഗീതം ചെയ്യണമെങ്കിൽ ആദ്യം എനിക്കിഷ്ട്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ സൽമാൻ ചെയ്യണമെന്ന മാസ് മറുപടി നൽകി റഹ്മാൻ; വൈറൽ വീഡിയോ
പ്രശസ്ത നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ഇതോടെ പല പുരസ്ക്കാര വേദികളിലും താരപുത്രന്മാരുടെയും താരപുത്രിമാരുടെയും പരിഹാസങ്ങള്‍ക്ക്…
Read More » - 2 July
മണ്ണിൽ കുളിക്കുന്നതാണെന്റെ അഴകിന്റെ രഹസ്യം; മഡ്ബാത്ത് ചിത്രങ്ങളുമായി ബോളിവുഡ് റാണി നർഗീസ് ഫക്രി
ആരാധകർ അറിയാൻ ആഗ്രഹിയ്ക്കുന്ന സൗന്ദര്യ സംരക്ഷണ രഹസ്യങ്ങൾ പങ്കുവെച്ച് നടി നർഗീസ് ഫക്രി. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കൊപ്പമാണ് നർഗീസ് ബ്യൂട്ടി ടിപ്സും പങ്കുവെച്ചിരിക്കുന്നത്. അതി മനോഹരമായ പർപ്പിൾ നിറത്തിലുള്ള…
Read More » - 2 July
ബോളിവുഡ് സൂപ്പർ സ്റ്റാർ അഭിഷേക് ബച്ചന് നായിക മലയാളി പെൺകൊടി
ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചന് നായകനായി എത്തുന്ന വെബ് സീരിസ് ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. നിത്യ മേനോനാണ് അഭിഷേകിന്റെ നായിക. കൂടാതെ അമിത്…
Read More » - 2 July
ഇനി മടങ്ങി വന്നേക്കില്ല; സിനിമവിടുന്നുവെന്ന സൂചനയുമായി യുവനടി
സുശാന്തിന്റെ മരണം സഞ്ജനയെ ഏറെ വേദനിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു.
Read More » - 1 July
ബോളിവുഡിലെ സ്വജനപക്ഷപാതം; സുശാന്തിന്റെ മരണം വെറുതെ ആകരുത്, അതിനായി ആലിയ ഭട്ടിന്റെ സഡക് 2 ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം
സൂപ്പർ നായിക ആലിയ ഭട്ടും അച്ഛന് മഹേഷ് ഭട്ടും ആദ്യമായി ഒന്നിക്കുന്ന ‘സഡക് 2’ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തിയതോടെയാണ് സുശാന്ത് സിങ്…
Read More » - 1 July
ആമിർഖാന്റെ മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലം പുറത്ത്
ബോളിവുഡ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആമിര്‍ ഖാന്റെ മാതാവ് സീനത്ത് ഹുസൈന്റെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നു. . താരത്തിന്റെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ…
Read More » - 1 July
മകളുടെ ലൈവ് വര്‍ക്കൗട്ട് വീഡിയോയില്‍ ഇടിച്ചുകയറി അമീര്‍ ഖാന്
അപ്രതീക്ഷിതമായി അമീറിനെ കണ്ടതോടെ മകള്‍ക്കൊപ്പം കുറച്ച് പുഷ് അപ്സും പാന്‍ഡ് സ്റ്റാന്‍ഡ്സും സ്ക്വാട്സും ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ഡേവിഡ്
Read More » - 1 July
ഒരുമാസത്തില്‍ നടന് സുശാന്ത് ഉപയോഗിച്ചത് 50 സിം കാര്‍ഡ്? വെളിപ്പെടുത്തലുമായി ശേഖര്‍ സുമന്
സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യയുടെ വക്കിലെത്തിച്ചത് ഗൂഡാലോചനയായിരിക്കാം. ഇക്കാര്യം സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്
Read More » - Jun- 2020 -30 June
മകനെ അപകടത്തിലാക്കി, വിവരം പോലും അന്വേഷിച്ചില്ല!! വിമര്‍ശനവുമായി നടന് ഗോവിന്ദ
യഷ് രാജ് ഫിലിംസിന്റെ കാറാണ് മകനെ ഇടിച്ചത്. എന്നിട്ടും അവന്റെ വിവരം പോലും യഷ് രാജ് ഫിലിംസ് അന്വേഷിച്ചില്ല.
Read More » - 30 June
ഭാവിയില്‍ പച്ചക്കറി വില്‍ക്കേണ്ട അവസ്ഥ വന്നാല്‍ അത് ചെയ്യാന്‍ താന്‍ ഒരു നാണക്കേടും വിചാരിക്കില്ല; നടന് ജാവേദ്
രു തൊഴിലിനെയും കുറച്ചുകാണണ്ട കാര്യമില്ലെന്ന സന്ദേശം പങ്കുവയ്ക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്നും നടന്പറഞ്ഞു.
Read More »