Awards
- Oct- 2023 -18 October
മദ്രാസിലെ സ്വാമീസ് ലോഡ്ജിൽ തുടക്കം മുതൽ സഹോദരനായി ജോണി ഒപ്പം നിന്നു: കൂട്ടുകാരന് നിത്യശാന്തി നേർന്ന് എംജി ശ്രീകുമാർ
ഇന്നലെ അന്തരിച്ച പ്രശസ്ത മലയാള താരം ജോണിയെ ഓർത്തെടുത്ത് ഗായകൻ എംജി ശ്രീകുമാർ. തനിക്കൊപ്പം വർഷങ്ങളോളം ഉണ്ടായിരുന്ന, സഹോദര തുല്യനായ ഒരാളായിരുന്നു ജോണിയെന്നും എംജി ശ്രീകുമാർ ഓർത്തെടുത്തു.…
Read More » - 18 October
കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര സിനിമകൾ, ഏറ്റവും അടുത്ത സുഹൃത്തായ ജോണിക്ക് വേദനയോടെ പ്രണാമം: മോഹൻലാൽ
പ്രശസ്ത മലയാള നടൻ കുണ്ടറജോണിയുടെ നിര്യാണത്തിൽ അനുസ്മരണ കുറിപ്പുമായി നടൻ മോഹൻലാൽ. തനിക്ക് അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു ജോണിയെന്നാണ് താരം കുറിച്ചത്. പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും…
Read More » - 18 October
ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് അവാർഡ് ദി പ്രൊപോസലിന്
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ…
Read More » - 18 October
മലയാള സിനിമാ രംഗത്ത് വില്ലൻ വേഷങ്ങളിലൂടെ പരിചിത മുഖമായിരുന്ന നടൻ ജോണിക്ക് ആദരാഞ്ജലികൾ: മന്ത്രി സജി ചെറിയാൻ
നടൻ ജോണി അന്തരിച്ചു ( 67). ഹൃദയ സ്തംഭനത്തെ തുടർന്നാണ് നടൻ അന്തരിച്ചത്. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും അടുത്ത കാലത്തും സജീവമായിരുന്നതുമായ ജോണിയുടെ വേർപാട് അപ്രതീക്ഷിതമാണെന്ന് മന്ത്രി…
Read More » - 17 October
ജൂറി അംഗങ്ങളായ ഞങ്ങൾ 20 ദിവസത്തോളം സമയം ചെലവഴിച്ചു സിനിമകൾ കണ്ടു വിലയിരുത്തി, എന്നെ മാത്രം ക്ഷണിച്ചില്ല: സജിൻ ബാബു
69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് സൗത്ത് പാനൽ-1-ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമായി, പക്ഷെ ദേശീയ അവാർഡ് ദാന ചടങ്ങിലേക്ക് തനിക്ക് ഔദ്യോഗിക അറിയിപ്പോ ക്ഷണമോ ലഭിച്ചിട്ടില്ലെന്നും,…
Read More » - 17 October
അഭിമാന നിമിഷം, മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയൻ പാർലമെന്റ് സമിതി, സ്റ്റാമ്പുകൾ പുറത്തിറക്കി
മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയൻ പാർലമെന്റ് സമിതി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ച്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കിയത്. കാൻബറയിലെ…
Read More » - 17 October
ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി ഇനി മുതൽ സിനിമകൾ അയക്കുന്നില്ല: ഡോക്ടർ ബിജു
ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകൾ അയക്കില്ലെന്ന കടുത്ത തീരുമാനം എടുത്ത് സംവിധായകൻ ഡോക്ടർ ബിജു. അദൃശ്യജാലകങ്ങൾ എന്ന സിനിമ തിരഞ്ഞെടുക്കപ്പെടാതെ വന്നതോടെയാണ് തീരുമാനമെടുത്തിരിക്കുന്നത്. ഡോ. ബിജു പങ്കുവച്ച കുറിപ്പ്…
Read More » - 16 October
അന്യരുടെ പദ്ധതികൾ കൈയ്യേറുന്ന രാഷ്ട്രീയക്കാരെ ചരിത്രം ഓർമ്മിക്കില്ല: ഹരീഷ് പേരടി
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ആര് ശ്രമിച്ചാലും അത് നടക്കില്ലെന്നും അത് ഉമ്മൻ ചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും നടൻ ഹരീഷ് പേരടി. കുറിപ്പ് വായിക്കാം നെടുമ്പാശ്ശേരി എയർപോർട്ടിൽ…
Read More » - 16 October
വരദരാജ മന്നാർക്ക് ജന്മദിനാശംസകളുമായി സലാർ ടീം
നടൻ പൃഥ്വിരാജ് സുകുമാരന്‍ പിറന്നാൾ ആശസകൾ നേർന്നു കൊണ്ട് സലാർ ടീം. ജന്മദിന സമ്മാനമായി പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാർന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.…
Read More » - 16 October
‘അച്ഛനെ അപമാനിച്ചു’ അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്റെ മാനനഷ്ടക്കേസ്
കൊച്ചി: ഒരുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നടൻ അലൻസിയറിനെതിരേ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവന്റെ വക്കീൽനോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിലെ വിവാദപ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്നാണ്…
Read More »