GeneralLatest NewsNEWSTV Shows

സീരിയൽ പ്രേമികൾക്ക് സന്തോഷ വർത്തമാനം: സാന്ത്വനം 2 ഉടൻ എത്തും

സാന്ത്വനം 2. 'പുറമേ അകന്നും അകമേ അടുത്തും' ഉടന്‍ വരുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു സാന്ത്വനം. പരമ്പര അവസാനിച്ച് മൂന്ന് മാസമാകുമ്പോള്‍, പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്. രണ്ടാംഭാഗം ഉടൻ എത്തുമെന്ന് ചാനൽ അറിയിച്ചിരിക്കുകയാണ്.

read also: തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കുകയാണെന്നു നടി മൃണാൽ

തമിഴില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പേരില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം. എന്നാൽ, സംവിധായകന്‍ ആദിത്യന്റെ വിയോഗത്തോടെ പരമ്പര പെട്ടന്നുതന്നെ നിര്‍ത്തുകയായിരുന്നു.

സാന്ത്വനം 2. ‘പുറമേ അകന്നും അകമേ അടുത്തും’ ഉടന്‍ വരുന്നു. എന്ന് മാത്രമാണ് വീഡിയോയിലുള്ളത്. പറയാന്‍ പോകുന്നത് രണ്ട് കുടുംബത്തിന്റെ കഥയാണെന്ന സൂചനയും വീഡിയോ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button