Latest NewsMollywood

അമല പോളിന്റെ ക്രിസ്‌തുമസ്‌ ആഘോഷംകണ്ട് വിമർശനവുമായി ആരാധകർ ; ചിത്രങ്ങള്‍ കാണാം

ക്രിസ്‌തുമസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒടിയന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. എന്നാല്‍ ഇത്തവണത്തെ ക്രിസ്‌തുമസ്  ആശംസയിലൂടെ പൊങ്കാല വാങ്ങിയത് അമല പോളാണ്. കുടുംബത്തോടൊപ്പമാണ് അമലയുടെ ക്രിസ്‌തുമസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്. അമ്മൂമയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടടി എന്നാണ് ചിലര്‍ ചോദിക്കുന്നത്. നിരവധിപ്പേര്‍ താരത്തിന് ക്രിസ്‌തുമസ് ആശംസകള്‍ നേര്‍ന്നു.

 

shortlink

Related Articles

Post Your Comments


Back to top button