ദാസേട്ടനെ അനുകരിച്ചു എന്നപേരിൽ സ്റ്റേറ്റ് അവാർഡ് നിഷേധിക്കപ്പെട്ട അഭിജിത്ത് കൊല്ലത്തിന്റെ പാട്ടുകൾ

ഈ അടുത്ത സമയത്തായി മാധ്യമങ്ങളിൽ നിറഞ്ഞുകേട്ട പേരാണ് അഭിജിത്ത് കൊല്ലം.ദാസേട്ടനെ അനുകരിച്ചു എന്നപേരിൽ സ്റ്റേറ്റ് അവാർഡ് നിഷേധിക്കപ്പെട്ട ഗായകനാണ് അദേഹം. മികച്ച ഗായകനെ തിരഞ്ഞെടുക്കാൻ ഉള്ള അവസാന റൗണ്ടിൽ എത്തിയതിൽ അഭിജിത്ത് പാടിയ കുട്ടനാടൻ കാറ്റ് ചോദിക്കുന്നു എന്ന ഗാനവും ഉൾപ്പെട്ടിരുന്നു . യേശുദാസ് ആണ് ഈ ഗാനം പാടിയത് എന്നായിരുന്നു ജൂറി അംഗങ്ങളുടെ ധാരണ . എന്നാൽ അഭിജിത്താണ് പാടിയത് എന്ന് മനസ്സിലായപ്പോൾ യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ചു എന്ന പേരിൽ അവാർഡ് നിഷേധിക്കപ്പെട്ടു .എന്നാൽ അഭിജിത്ത് പറയുന്നത് ഇതു തന്റെ സ്വന്തം സ്വരമാണെന്നാണ്. അഭിജിത്ത് കൊല്ലം പാടിയ ഏതാനം ഗാനങ്ങൾ ആസ്വദിക്കാം.

Album:poojapushpam.

Lyrics:Dinesh kaniyattil

Music:Murali appadath

SHARE