GeneralLatest NewsMollywoodNEWSWOODs

അലിൻ ജോസ് പെരേര അപകടകാരിയായ വ്യക്തി, എല്ലാ ബന്ധങ്ങളും ഇതോടുകൂടി അവസാനിപ്പിക്കുകയാണ്: ആറാട്ടണ്ണൻ

സ്ത്രീയുമായി ഓറൽ സെക്സ് അലിൻ ചെയ്തുവെന്നും ആറാട്ടണ്ണൻ

അലിൻ ജോസ് പെരേര എന്ന് പറയുന്ന വ്യക്തിയുടെ പ്രധാന സുഹ്യത്തുക്കളിലൊരാളാണ് സന്തോഷ് വർക്കി. അലിനെ സാമ്പത്തികമായി ഏറെ സഹായിച്ചെന്നും എന്നാൽ സഹായം സ്വീകരിച്ച ശേഷം അലിൻ ജോസ് പെരേര പലവിധ സന്ദർഭങ്ങളിലും തള്ളിപ്പറയുകയും തെറി വിളിക്കുകയും ചെയ്യുകയുണ്ടായെന്നും സന്തോഷ് വർക്കി പറയുന്നു. ഇതേ സന്ദർഭത്തിൽ തന്നെയാണ് റിയ എന്ന നടി അലിൻ ജോസിനെതിരെ പീഡന ആരോപണവുമായി മുന്നോട്ടുവന്നത്. അലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ആറാട്ട് അണ്ണൻ രംഗത്ത്.

read also: ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ‘വടക്കൻ’

വയസ്സ് എത്രയായി എന്ന സിനിമ കാണാൻ കയറിയ അലിൻ ജോസ് പെരേര കൂടെയുള്ള പെൺകുട്ടിയുമായി ലിപ് ലോക്ക് ചെയ്തു , സ്ത്രീയുമായി ഓറൽ സെക്സ് അലിൻ ചെയ്തുവെന്നും ആറാട്ടണ്ണൻ വെളിപ്പെടുത്തി. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി, സ്വന്തം ലാഭങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് അലിൻ. ആരോടും കമ്മിറ്റ്മെന്റ് ഒന്നുമില്ല. സ്വന്തം നേട്ടത്തിന് വേണ്ടി എന്ത് കാര്യവും ചെയ്യും. അതുകൊണ്ടുതന്നെ അലിനുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടുകൂടി അവസാനിപ്പിക്കുകയാണ് എന്നാണ് ഫേസ്ബുക്ക് ലൈവിൽ സന്തോഷ് വർക്കി പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button