GeneralLatest NewsNEWSWOODs

നടി ശ്രീല അന്തരിച്ചു

ശ്രീല മജുംദാര്‍ 43 ഓളം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്

ബംഗാളി നടി ശ്രീല മജുംദാര്‍ അന്തരിച്ചു. അര്‍ബുദബാധിതയായി കുറച്ചു കാലമായി ചികിത്സയിലായിരുന്നു താരം. കൊല്‍ക്കത്തയിലെ വീട്ടില്‍ ഇന്നലെയായിരുന്നു അന്ത്യം.

read also: ‘അങ്ങനെ അത് ഔദ്യോഗികമായി ഉറപ്പിച്ചു’: വിവാഹ വാർത്ത പങ്കുവച്ച് നടൻ രാജേഷ് മാധവൻ

മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍ ഉള്‍പ്പെടെ വിഖ്യാത സംവിധായകരുടെ സിനിമകളിലുടെ ശ്രദ്ധ നേടിയ ശ്രീല മജുംദാര്‍ 43 ഓളം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഋതുപര്‍ണ ഘോഷിന്റെ ചോഖര്‍ ബാലിയില്‍ ഐശ്വര്യറായിക്ക് വേണ്ടി ശബ്ദം നല്‍കിയതും ശ്രീലയാണ്.

ശ്രീല മജുംദാറിന്റെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.

shortlink

Post Your Comments


Back to top button