GeneralLatest NewsMollywoodNEWSWOODs

എന്റെ അടുക്കളയിൽ ആരും കയറാൻ പാടില്ല, എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണം: നടി രംഭ

ചെന്നൈയിലെ വീട്ടിൽ വലിയ അടുക്കളയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രംഭ. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന രംഭ ഒരു അഭിമുഖത്തിൽ തന്റെ ശീലങ്ങളെക്കുറിച്ച് പങ്കുവച്ച കാര്യങ്ങളാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

read also: ബലാത്സംഗ രംഗങ്ങള്‍ വാസ്തവവിരുദ്ധം: ദിലീപ് സിനിമ തങ്കമണിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

‘ചെന്നൈയിലെ വീട്ടിൽ വലിയ അടുക്കളയുണ്ട്. പക്ഷെ ഞാൻ ഇല്ലാത്ത സമയത്ത് ഉപയോഗിക്കാൻ വേണ്ടി ചെറിയൊരു അടുക്കള പണിതിട്ടുണ്ട്. അതിൽ ക്യാമറ വെച്ചിട്ടുണ്ട്. ആരും എന്റെ അടുക്കളയിൽ കയറാൻ പാടില്ല. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണം. അത് എന്റെ ടെറിട്ടറി ആണ്’ എന്നാണ് സിനിഉലകം എന്ന തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രംഭ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button