BollywoodGeneralLatest NewsNEWSWOODs

2023 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ താര സുന്ദരിയുടെ വിശേഷങ്ങൾ !!

നടനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാരയുടെയും വിവാഹം നടന്നത് ഈ വര്‍ഷമാണ്.

2023 ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ താര സുന്ദരിയുടെ വിശേഷങ്ങൾ. നടി കിയാര അഡ്വാനിയെയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ 2023 ല്‍ തിരഞ്ഞത്. കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ.

ബോളിവുഡ് നടനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാരയുടെയും വിവാഹം നടന്നത് ഈ വര്‍ഷമാണ്. ഇതോടെ താരത്തിന്റെ ജനപ്രീതി വര്‍ധിച്ചു.

read also: എല്ലാ വര്‍ഷവും അടയ്‌ക്കേണ്ടത് ഒരു ലക്ഷം രൂപ, മകന്റെ കാര്യം അറിഞ്ഞപ്പോൾ സൂര്യ സഹായിച്ചു: സംവിധായകന്റെ വെളിപ്പെടുത്തൽ

ഗൂഗിള്‍ പുറത്ത് വിട്ട പട്ടികയില്‍ ക്രിക്കറ്ററായ ശുഭ്മാന്‍ ഗില്ലാണ് രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിലെയും ഇന്ത്യന്‍ ടീമിലെയും മികച്ച പ്രകടനങ്ങളും ഒപ്പം സാറ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ഗില്ലിന് സെര്‍ച്ചില്‍ ഇടം നേടി കൊടുത്തപ്പോൾ മൂന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വണ്ടര്‍ ബോയ് രചിന്‍ രവീന്ദ്രയും നാലാം സ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയും ഇടം നേടി.

shortlink

Related Articles

Post Your Comments


Back to top button