CinemaGeneralLatest NewsNEWSTollywoodWOODs

വൈഎസ് ആർ ആകുവാൻ സൂപ്പർ താരം മമ്മൂട്ടി, യാത്ര -2 അപ്ഡേറ്റ് പുറത്ത്

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി

മമ്മൂട്ടി നായകനായെത്തി സൂപ്പർ ഹിറ്റായ തെലുങ്ക് ചിത്രമാണ് യാത്ര. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രത്തിൽ പ്രധാന വേഷം ചെയ്തത് മമ്മൂട്ടിയാണ്.

രണ്ടാം ഭാ​ഗമെത്തുമ്പോൾ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൻ ജ​ഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെങ്കിലും മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്.

ജ​ഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുത്തൻ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2024 ഫെബ്രുവരി 8 ന് യാത്ര -2 റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button