GeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഷാനവാസ്.കെ.ബാവാക്കുട്ടിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പ്രകാശനം ഡിസംബർ ഇരുപത്തിരണ്ടിന്

കൊച്ചി: സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിച്ച്, രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെ.ബാവാക്കുട്ടി സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഡിസംബർ ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് പുറത്ത് വിടുന്നു.

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത്, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കന്ന ഈ ചിത്രത്തിൽ, ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൃഥ്വിരാജുമായി ഞാൻ പ്രണയത്തിലായി, നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് അദ്ദേഹത്തെയാണ്: വെളിപ്പെടുത്തലുമായി പ്രഭാസ്

ചിത്രത്തിൻ്റെ ഗാന രചന : രഘുനാഥ് പലേരി, അൻവർ അലി എന്നിവരാണ്. സംഗീതം : അങ്കിത് മേനോൻ, വർക്കി, ഛായാഗ്രഹണം : എൽദോസ് ജോർജ്, എഡിറ്റിങ് : മനോജ് സി.എസ്, കലാസംവിധാനം : അരുൺ ജോസ്, മേക്കപ്പ് : അമൽ കുമാർ, സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, മിക്സിങ് : വിപിൻ.വി.നായർ , പ്രൊഡക്ഷൻ കണ്ട്രോളർ : ഏൽദോ സെൽവരാജ്, വസ്ത്രാലങ്കാരം : നിസ്സാർ റഹ്മത്ത്, സ്റ്റിൽസ് : ഷാജി നാഥൻ , സ്റ്റണ്ട് : കെവിൻ കുമാർ, പി.ആർ.ഓ : വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button