BollywoodCinemaGeneralLatest NewsNEWSWOODs

അമ്മയെക്കാൾ മികച്ച അഭിനേത്രിയായി വരുമെന്ന് ആരാധകർ, ചർച്ചയായി ആരാധ്യയുടെ അഭിനയം

ഇതുവരെ കാണാത്ത ഹെയർസ്റ്റൈലിലാണ് ആരാധ്യ

ബോളിവുഡ് താര സുന്ദരി ഐശ്യര്യ റായിയുടെ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി വിലസുന്നത്. ആരാധ്യ അമ്മയെക്കാൾ മികച്ച അഭിനേത്രിയായി വരുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സ്കൂൾ ആനുവൽ ഡേ പരിപാടിയിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളുമാണ് ആരാധ്യയെ പോപ്പുലറാക്കിയത്. ഭാവിയിൽ ആരാധ്യ വലിയൊരു നായികയാകും എന്നാണ് അഭിപ്രായപ്പെടുന്നത്.

ഇതുവരെ കാണാത്ത ഹെയർസ്റ്റൈലിലാണ് ആരാധ്യ പ്രത്യക്ഷപ്പെട്ടത്. കുട്ടിക്കാലം തൊട്ട് ആരാധ്യയെ ഐശ്വര്യ ഹെയർ മാറ്റുവാൻ സമ്മതിക്കാറില്ല എന്നാണ് പലപ്പോഴും ആരാധകർ പരാതി പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button