BollywoodCinemaGeneralLatest NewsNEWSWOODs

അതിനായി വലിയ മരങ്ങളും പാറക്കെട്ടുകളും നോക്കി അന്നൊക്കെ ഒരുപാട് അലഞ്ഞിട്ടുണ്ട്, ഞെട്ടിച്ച് ദിയ മിർസ

അന്നൊക്കെ മരങ്ങൾ തപ്പി നടന്നിട്ടുണ്ട്

താൻ അഭിനയം തുടങ്ങിയ കാലത്തെ പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറഞ്ഞ് സൂപ്പർ താരം ദിയ മിർസ. തുടക്കകാലത്ത് സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല എന്നാണ് നടി പറയുന്നത്.

സിനിമാ സെറ്റുകളിൽ വളരെക്കുറിച്ച് സ്ത്രീകൾ മാത്രമുള്ളതും പ്രതിസന്ധികൾക്ക് ആക്കം കൂട്ടി. പാട്ടുകൾ ചിത്രീകരിക്കുവാൻ ലൊക്കേഷനിൽ പോകുമ്പോൾ ടോയ്ലറ്റ് സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിരുന്നില്ല എന്നാണ് നടി പറയുന്നത്. അന്നൊക്കെ ഏറെ ബുദ്ധിമുട്ടി.

മരങ്ങൾ തപ്പി നടന്നിട്ടുണ്ട്, അതിന്റെയോ പാറകളുടെ മറവിലോ പോയിരുന്നാണ് കാര്യം സാധിച്ചിരുന്നത്. അത്ര കഷ്ട്ടപ്പെട്ടാണ് ഈ ഫീൽഡിൽ നിന്നതെന്നും ദിയ വ്യക്തമാക്കി. ടോയ്ലറ്റ് പോലുള്ള സൗകര്യങ്ങൾ ഇല്ലാതെ കുറ്റിച്ചെടികളുടെ പുറകിലൊക്കെ പോയിരുന്നത് ആലോചിക്കുമ്പോൾ എത്രമാത്രം വിവേചനമാണ് അന്ന് നേരിട്ടതെന്ന് നടുക്കമുണ്ടാക്കുന്ന ഓർമ്മയാണെന്നും നടി.

shortlink

Related Articles

Post Your Comments


Back to top button