GeneralKollywoodLatest NewsNEWSWOODs

  അജ്ഞാത സുന്ദരിക്കൊപ്പം അവധി ആഘോഷിച്ച്‌ തെന്നിന്ത്യൻ താരം: യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

വിദേശത്ത് നിന്നുള്ള ഈ ഫോട്ടോയിൽ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല.

ആരാധകർ ഏറെയുള്ള തെന്നിത്യൻ താരമാണ് സിലംബരസൻ എന്ന സിമ്പു. നാല്‍പ്പതുകാരനായ സിമ്പു പല നടിമാരുമായി പ്രണയത്തിലായെങ്കിലും ഇത് വരെയും വിവാഹം നടന്നില്ല. ഇപ്പോഴിതാ നടൻ പുതിയ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. സിമ്പു ഒരു പെണ്‍കുട്ടിക്കൊപ്പം ഒരു റെസ്റ്റോറന്റില്‍ സമയം ചിലവഴിക്കുന്ന ഫോട്ടോയാണ് ഈ ഗോസിപ്പിന് പ്രധാനകാരണം.

READ ALSO:  അയാൾക്കെതിരെ പരാതിപ്പെട്ടിട്ട് പ്രയോജനമില്ല: രഹസ്യവിവാഹത്തിന് പിന്നാലെ തന്നെ ഉപേക്ഷിച്ച കാമുകനെ പറ്റി കനക പറഞ്ഞത്!

വിദേശത്ത് നിന്നുള്ള ഈ ഫോട്ടോയിൽ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. അതേസമയം ആന്ധ്രാപ്രദേശിലെ പ്രമുഖ വ്യവസായിയുടെ പുത്രിയുമായി സിമ്പുവിന്റെ വിവാഹം തീരുമാനിച്ചുവെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആ പെണ്‍കുട്ടിയാണോ സിമ്പുവിനൊപ്പം വൈറല്‍ ഫോട്ടോയിലുള്ളതെന്ന സംശയവും ആരാധകര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button