CinemaGeneralKeralaLatest NewsMollywoodNEWSWOODs

നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ് ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്: മമ്മൂട്ടിയുടെ വാക്കുകളുമായി മനോജ് കുമാർ

ഓരോ പ്രിയപ്പെട്ട കർഷകർക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാർത്ഥന

കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ചേരി തിരിഞ്ഞ് ചർച്ചകളും സംവാദങ്ങളും നടക്കുമ്പോൾ കുറിപ്പുമായി നടൻ മനോജ് കുമാർ. നിങ്ങളുടെ കാൽ ചേറിൽ പതിയുമ്പോഴാണ് ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത് എന്നാണ് നടൻ കുറിച്ചത്.

മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കർഷകർക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാർത്ഥനയുണ്ട് എന്നാണ് നടൻ കുറിച്ചത്.

കുറിപ്പ് വായിക്കാം

നിങ്ങളുടെ കാല് ചേറിൽ പതിയുമ്പോഴാണ് ഞങ്ങളുടെ കൈ ചോറിൽ പതിയുന്നത്,  ഇത് ഞാൻ പറഞ്ഞതല്ല, മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കൽ പറഞ്ഞത്.

മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കർഷകർക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാർത്ഥനയുണ്ട്, “ജയ് ജവാൻ …. ജയ് കിസാൻ”, സ്കൂൾതലം മുതൽ പഠിച്ചതാ, മറക്കില്ല മരണം വരെ.

shortlink

Related Articles

Post Your Comments


Back to top button