GeneralLatest NewsMollywoodNEWSWOODs

ഒരു താരപുത്രിക്കൂടി വെള്ളിത്തിരയിലേക്ക്!!

ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്

മലയാളത്തിന്റെ പ്രിയതാരം ബിന്ദു പണിക്കരുടെ മകൾ കല്യാണി സിനിമയിലേക്ക് എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റമ്പാനിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും സജീവമാണ് കല്യാണി.

read also: ഈ സര്‍ക്കാര്‍ എന്റെയും കൂടി ആണല്ലോ, വിഷമവും വേദനയും ഉണ്ടാക്കി: സർക്കാരിനോട് ബാലചന്ദ്ര മേനോൻ

ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാലിന്‍റെ മകളുടെ റോളിലാണ് കല്യാണിയെത്തുക എന്നാണു റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button