CinemaLatest NewsMollywoodWOODs

സ്രാവുകൾക്കൊപ്പം നീന്തി നടി ശ്രുതി രജനീകാന്ത്

കുഞ്ഞെൽദോ, പത്മ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്

ചക്കപ്പഴം എന്ന സീരിയലിലൂടെ കേരളക്കരയുടെ പ്രിയതാരമായി മാറിയ ശ്രുതി രജനീകാന്ത് പുത്തൻ ചിത്രങ്ങളിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കുഞ്ഞെൽദോ, പത്മ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവക്കുകയും ഇൻസ്റ്റ​ഗ്രാമിൽ റീൽസുകളും താരം ഇടാറുണ്ട്.

മാലി ദ്വീപിലാണ് താരം ഇപ്പോൾ ഉള്ളത്. കടലിനടിയിൽ മീനുകൾക്കൊപ്പം നീന്തുന്ന വീഡിയോയാണ് താരം പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button