CinemaLatest NewsMollywoodWOODs

നടൻ ടി. എസ്. രാജു ചേട്ടൻ അന്തരിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജം: പ്രതികരിച്ച് നടൻ കിഷോർ സത്യ

വ്യാജ വാർത്തകളിൽ വഞ്ചിതരാവാതിരിക്കുക എന്നാണ് താരം കുറിച്ചത്

 

നടൻ ടി. എസ്. രാജു അന്തരിച്ചുവെന്ന് വാർത്തകൾ വ്യാപകമായി പ്രചരിക്കവേ അത് തെറ്റാണെന്ന് നടൻ കിഷോർ സത്യ.

പ്രശസ്ത നടൻ ടി. എസ്. രാജു ചേട്ടൻ പൂർണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാൻ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാർത്തകളിൽ വഞ്ചിതരാവാതിരിക്കുക എന്നാണ് താരം കുറിച്ചത്.

കുറിപ്പ് വായിക്കാം

പ്രശസ്ത നടൻ ടി. എസ്. രാജു ചേട്ടൻ പൂർണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാൻ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു.

വ്യാജ വാർത്തകളിൽ വഞ്ചിതരാവാതിരിക്കുക.

shortlink

Related Articles

Post Your Comments


Back to top button