GeneralKollywoodLatest NewsNEWS

കാര്‍ത്തിയുടെ ഫേസ് ബുക്ക് പേജിൽ മൂന്നരമണിക്കൂർ നീണ്ട ലൈവ് വീഡിയോ ഗെയിം: ആരാധകർ അമ്പരപ്പിൽ

തമിഴ് സൂപ്പര്‍താരം കാര്‍ത്തിയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നും അപ്രതീക്ഷിതമായി ലൈവ് വീഡിയോ. ഇതിനു പിന്നാലെ ഫേസ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വിവരം പങ്കുവച്ചു താരം രംഗത്ത്.

read also: ‘ഗോള്‍ഡ്’ ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ്, അല്‍ഫോണ്‍സ് പുത്രന്‍ അറിഞ്ഞോ എന്ന് സംശയവുമായി ആരാധകർ

ട്വിറ്ററിലൂടെയാണ് കാർത്തി ഫേസ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവച്ചത്. അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും താരം വ്യക്തമാക്കി.

ഹലോ ഗയ്‌സ്, എന്റെ ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. എഫ്ബി ടീമുമായി ചേര്‍ന്ന് അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.- എന്നാണ് കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button