GeneralLatest NewsMollywoodNEWSSocial MediaWOODs

സംവിധായകൻ ജീത്തു ജോസഫിനെ മറ്റൊരു സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ് പ്രശംസിച്ചതെങ്ങനെയെന്ന് കണ്ടോ…!

ദൃശ്യം 2 വിനും സംവിധായകൻ ജീത്തു ജോസഫിനും അഭിനന്ദന പ്രവാഹമാണ് വന്നുക്കൊണ്ടിരിക്കുന്നത്.  ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ജീത്തു ജോസഫിന് പ്രശംസയുമായി രംഗത്ത്  എത്തിയിരിക്കുകയാണ്.

Read Also: “ഈ പ്രൊജക്ടിന് വേണ്ടി റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും ഞാൻ തയ്യാറാണ്”- സംവിധായകൻ അലി അക്ബർ

ജീത്തുവിനെ  പ്രശംസിച്ച് കൊണ്ട് രസകരമായി കുറിച്ചിരിക്കുകയാണ് മിഥുന്‍; “സിനിമാക്കാരന്‍ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കില്‍.. സിവനേ..!! (സുരാജേട്ടന്‍ JPG ) ജീത്തു ജോസഫ്.. ഇഷ്ടം”.

https://www.facebook.com/MidhunManuelThomas/posts/269693481187664

 

Read Also: പ്രേക്ഷകർക്ക് നന്ദി അർപ്പിച്ച് ‌ലാലേട്ടൻ

മിഥുനെ കൂട്ടാതെ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button