GeneralLatest NewsNEWSSocial Media

ചെറുതായി കാണേണ്ട, ഞാനൊരു കട്ട സംഘിയാണ് : നടൻ കൃഷ്ണകുമാര്‍

പാര്‍ട്ടിയ്ക്ക് തികച്ച് അയ്യായിരം വോട്ട് പോലും ഇല്ലാത്ത കാലത്ത് പ്രവര്‍ത്തകനായിരുന്നു, കൃഷ്ണകുമാര്‍

സംഘിയെ ചെറുതായി കാണേണ്ടെന്നും താനൊരു കട്ട സംഘിയാണെന്നും നടനും ബിജെപി അംഗവുമായ കൃഷ്ണകുമാര്‍. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാര്‍ ബിജെപിയില്‍ അംഗത്വം എടുത്തത്.

പാര്‍ട്ടിയ്ക്ക് തികച്ച് അയ്യായിരം വോട്ട് പോലും ഇല്ലാത്ത കാലത്ത് പ്രവര്‍ത്തകനായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

” സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. നമ്മള്‍ ഒരു സംഘത്തിന്റെ ഭാഗമാണ്. കോളജില്‍ പോകുന്ന കാലത്ത് എബിവിപിയായിരുന്നു. പിന്നീട് ബിജെപിയായി. അന്നൊന്നും പാര്‍ട്ടിയ്ക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമാണ്. അന്നും പാര്‍ട്ടിയ്‌ക്കൊപ്പം നിന്നിട്ടുണ്ട്.” – കൃഷ്ണകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button