GalleryGeneralLatest NewsMollywoodNEWSSocial Media

പന്ത്രണ്ടാം വയസ്സിൽ ഞാൻ കണ്ട സ്വപനം ; ചിത്രം പങ്കുവെച്ച് അഹാന

രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയ ഗ്ലാമർ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അഹാന

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണൻ. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയ ഗ്ലാമർ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അഹാന.

https://www.instagram.com/p/CK5ZxytgB69/?utm_source=ig_web_copy_link

പന്ത്രണ്ടാം വയസ്സിൽ കണ്ട സ്വപ്നത്തിൽ താൻ ഇങ്ങനെയായിരുന്നു എന്ന് കുറിച്ചുകൊണ്ടാണ് അഹാന ചിത്രം പങ്കുവെച്ചരിക്കുന്നത്. നീളൻ ഗൗണും കേശാലങ്കാരവും കൊണ്ട് തീർത്ത ലുക്കിലാണ് അഹാന. ഒട്ടേറെപ്പേർ അഹാനയുടെ ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്. അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിത്.

shortlink

Related Articles

Post Your Comments


Back to top button