CinemaLatest NewsMovie GossipsNEWSTollywood

അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു ; ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദുഷ്യന്ത് എത്തിയേക്കും

സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം സിനിമയാകുന്നു. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശകുന്തളയായി സാമന്ത എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ദുഷ്യന്തനായി തമിഴ് നടൻ ദുഷ്യന്ത് എത്തുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. ടോളിവുഡ് ഡോട് കോം റിപ്പോർട്ട് ചെയ്ത വർത്തയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

shortlink

Related Articles

Post Your Comments


Back to top button