GeneralKollywoodLatest NewsNEWS

അച്ഛനും മകനും മാത്രമല്ല മുത്തച്ഛനും ഒരുമിച്ചെത്തുന്നു!! നിർമാണം സൂര്യ

നടൻ അരുൺ വിജയ്‌യുടെ മകൻ അർണവ് വിജയ് നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് നടൻ സൂര്യ.

അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് താരപുത്രന്മാർ അഭിനയത്തിലേക്ക് എത്തുന്നത് സാധാരണമാണ്. ഇപ്പോഴിതാ നടൻ വിജയകുമാറിന്റെ ചെറുമകനും അഭിനയത്തിൽ ചുവടുവയ്ക്കുകയാണ് . നടൻ അരുൺ വിജയ്‌യുടെ മകൻ അർണവ് വിജയ് നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് നടൻ സൂര്യ.

2 ഡി എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രം നവാഗതനായ സരോവ് ഷൺമുഖം സംവിധാനം ചെയ്യുന്നു.

കുട്ടിയും വളർത്തുനായയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അര്‍ണവിന്റെ അച്ഛനായി അരുൺ വിജയ്‍യും മുത്തച്ഛനായി വിജയ്കുമാറുമെത്തും .

shortlink

Related Articles

Post Your Comments


Back to top button