CinemaKollywoodLatest NewsNEWS

പരസ്പരം പൂച്ചെണ്ടുകൾ എറിഞ്ഞ് വിജയ് സേതുപതിയും വിഘ്‌നേഷും ; വീഡിയോ കാണാം

ഇരുവരും പരസ്പരം പൂച്ചെണ്ടറിയുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. തമിഴിൽ മാത്രമല്ല മലയാളത്തിലും താരത്തിന് നിറയെ ആരാധകരാണുള്ളത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തുടക്കം കുറിച്ച താരം ഇന്ന് തമിഴിലെ മുൻനിരനായകന്മാരിൽ ഒരാളാണ്. സംവിധയകാൻ വിഘ്‌നേശ് ശിവനൊപ്പമുള്ള രസകരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

വിജയ് സേതുപതിയെ വിഘ്നേശ് ശിവൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ദൃശ്യമാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. വിഘ്നേശ് തന്നെയാണ് ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇരുവരും പരസ്പരം പൂച്ചെണ്ടറിയുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

നടന്‍ വിജയ് സേതുപതിക്കൊപ്പം തെന്നിന്ത്യന്‍ താരറാണിമാരായ നയന്‍താരയും സാമന്ത അക്കിനേനിയും ഒന്നിച്ചഭിനയിക്കുന്ന ‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’ എന്ന തമിഴ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ ഉടൻ ആരംഭിക്കും.

https://www.instagram.com/p/CIxkp2gBkDE/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button