GeneralHollywoodLatest NewsMovie GossipsNEWS

വസ്ത്രത്തിനു പകരം പാമ്പിനെ ചുറ്റി വിശ്വസുന്ദരി ; ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ

ഭീമൻ പാമ്പിനെ കഴുത്തിൽ അണിഞ്ഞ് മുൻ വിശ്വസുന്ദരി ഒലിവിയ കൾപോ

2012 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കക്കാരിയാണ് ഒലീവിയ ഫ്രാൻസെസ് കൾപോ . ലോകം മുഴുവൻ ആരാധകർ ഉള്ള താരത്തിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം നടത്തിയ പുത്തൻ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. വസ്ത്രങ്ങൾക്ക് പകരം ശരീരത്ത് പാമ്പിനെ ചുറ്റിയിരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് സ്വിം സ്യൂട്ട് മാസികയ്ക്ക് വേണ്ടി ഭീമൻ പാമ്പിനെ കഴുത്തിൽ അണിഞ്ഞ് മുൻ വിശ്വസുന്ദരി ഒലിവിയ കൾപോ. സ്വന്തം ഇൻസ്റ്റഗ്രാം ഹാന്ഡിലിലാണ് ഒലിവിയ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. റോഡ് ഐലൻഡിൽ നിന്നുള്ള ഇരുപതുകാരിയായ ഒലീവിയ വിശ്വസുന്ദരിപ്പട്ടം നേടുന്ന എട്ടാമത്തെ അമേരിക്കക്കാരിയാണ്.

shortlink

Post Your Comments


Back to top button