CinemaGeneralHollywoodLatest NewsNEWS

ആറ് എപ്പിസോഡുകളുമായി ‘ദ് ഫാൽകൺ ആന്‍ഡ് വിന്റർ സോൾജ്യർ’

ആന്റണി മക്കീ, സെബാസ്റ്റ്യൻ സ്റ്റാൻ എന്നിവരാണ് സാമിന്റെയും ബക്കിയുടെയും വേഷത്തിലെത്തുക

സാം വിൽസണും ബക്കി ബാൺസും എത്തുന്ന മാർവൽ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ മിനി സീരീസാണ് ദ് ഫാൽകൺ ആന്‍ഡ് വിന്റർ സോൾജ്യർ. ഇപ്പോഴിതാ സീരിസിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം ഡിസ്നി പ്ലസിലൂടെ റിലീസ് ചെയ്യും.ആറ് എപ്പിസോഡുകളായി അടുത്ത വർഷം മാർച്ച് 19ന് സീരിസ് സ്ട്രീം ചെയ്യുക.

ആന്റണി മക്കീ, സെബാസ്റ്റ്യൻ സ്റ്റാൻ എന്നിവരാണ് സാമിന്റെയും ബക്കിയുടെയും വേഷത്തിലെത്തുക. സാമും ബക്കിയും പുതിയ ദൗത്യം ഏറ്റെടുക്കുന്നതായാണ് സീരിസിന്റെ തുടക്കം.

shortlink

Post Your Comments


Back to top button