GeneralLatest NewsMollywoodNEWS

മിസ് ആലുവയായി കിരീടം അണിഞ്ഞ മലയാളത്തിന്റെ പ്രിയതാരം; ചിത്രം വൈറൽ

മിസ് ആലുവയായി കിരീടം അണിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞ മനസ്സും അപ്പോള്‍ വന്ന ചിരിയും

വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. ഒരു കാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്ന ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

നാട്ടില്‍ വെച്ച്‌ മിസ് ആലുവ പട്ടം നേടിയ സമയത്ത് എടുത്തൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

മിസ് ആലുവയായി കിരീടം അണിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് നിറഞ്ഞ മനസ്സും അപ്പോള്‍ വന്ന ചിരിയും എന്ന് കുറിച്ചുകൊണ്ടാണ് ദിവ്യ ഈ ചിത്രം ഇന്‍സ്റ്റയില്‍ പങ്കിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button