BollywoodGeneralLatest NewsNEWS

പ്ര​ശ​സ്ത വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ധ​യും ഓ​സ്കാ​ര്‍ ജേ​താ​വു​മാ​യ ഭാ​നു അ​ത​യ്യ അ​ന്ത​രി​ച്ചു

1983ല്‍ "​ഗാ​ന്ധി' എ​ന്ന സി​നി​മ​യി​ലെ വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നാ​ണ് ഭാ​നു അ​ത​യ്യ​ക്ക് ഓ​സ്കാ​ര്‍ പു​ര​സ്കാ​രം ല​ഭി​ച്ച​ത് .

ഇന്ത്യയിലെ ആദ്യ ഓസ്കാർ ജേതാവ് കൂടിയായ പ്ര​ശ​സ്ത വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ധ ഭാ​നു അ​ത​യ്യ അ​ന്ത​രി​ച്ചു. 91 വയസ്സായിരുന്നു . മും​ബൈ ച​ന്ദ​ന്‍​വാ​ഡി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1983ല്‍ “​ഗാ​ന്ധി’ എ​ന്ന സി​നി​മ​യി​ലെ വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നാ​ണ് ഭാ​നു അ​ത​യ്യ​ക്ക് ഓ​സ്കാ​ര്‍ പു​ര​സ്കാ​രം ല​ഭി​ച്ച​ത് .

read also:അച്ഛന്‍ മരിച്ചതോടെ കുടുംബത്തെ സഹായിക്കുന്നതിനായി സ്‌കൂള്‍ പഠനം ഉപേക്ഷിച്ച്‌ ജോലിക്കായി ഇറങ്ങി, 41 സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ സമ്ബാദിച്ച പണം മുഴുവന്‍ എന്റെ അമ്മയ്ക്ക് നല്‍കി; നടി മന്യ

shortlink

Post Your Comments


Back to top button