GeneralLatest NewsMollywoodNEWS

നിവിൻ പോളിക്ക് പിറന്നാൾ സമ്മാനവുമായി പടവെട്ട് ടീം

അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക

മലയാളത്തിന്റെ പ്രിയനടൻ നിവിൻ പോളിയ്ക്ക് പിറന്നാൾ സമ്മാനം ഒരുക്കി പടവെട്ട് ടീം. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോകർ കോർത്തിണക്കിയ ടീസർ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.നടൻ സണ്ണി വെയ്ൻ നിർമ്മിക്കുന്ന പടവെട്ട് നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് .

അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

shortlink

Related Articles

Post Your Comments


Back to top button