GeneralLatest NewsTV Shows

ടോയ് സ്റ്റോറി 4 ന്റെ ഇന്റർനാഷണൽ പ്രീമിയർ ഏഷ്യാനെറ്റിൽ

ടോയ് സ്റ്റോറി 4 ന്റെ ഇന്റർനാഷണൽ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 14 , ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ചിത്രം “ടോയ് സ്റ്റോറി 4 ” ഏഷ്യാനെറ്റിൽ.

ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ` നാലാം ഭാഗമായ ടോയ് സ്റ്റോറി 4യില്‍ ഒരു കൂട്ടം പാവകളുടെ കഥയാണ് പ്രമേയം. ഇതിലെ മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ് .

ടോയ് സ്റ്റോറി 4 ന്റെ ഇന്റർനാഷണൽ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 14 , ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button