CinemaGeneralKollywoodLatest NewsMollywoodNEWSTollywood

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വൻ വിജയമാക്കി താരങ്ങളും; ജനങ്ങൾക്ക് യോ​ഗാ ക്ലാസുമായി പ്രിയതാരം

ജനതാ കർഫ്യൂ വൻ വിജയമാക്കാൻ മുന്നിൽ നിന്നത് താരങ്ങളും

ഇന്ന് കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ് ലോകം. ഇന്ത്യയിലും കൊറോണ വ്യാപിക്കുകയാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ വൻ വിജയമാക്കാൻ മുന്നിൽ നിന്നത് താരങ്ങളും കൂടിയാണ്.

ബോളിവുഡ്, കോളിവുഡ്, മോളിവുഡ് താരങ്ങളെല്ലാവരും തന്നെ ജനതാ കർ‌ഫ്യൂവിന് വൻ പിന്തുണയാണ് നൽകിയത്. പ്രസിദ്ധ നടി ശ്രിയ ശരൺ ജനതാ കർഫ്യൂ ദിനത്തിൽ ജനങ്ങൾക്ക് യോ​ഗാ ക്ലാസുമായാണ് എത്തിയത്.

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ശ്രിയ ശരൺ. കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ‌ക്ക് ആരോ​ഗ്യം പകരാനാണ് താൻ യോ​ഗാ ക്ലാസുമായി എത്തിയത്.

ശ്രിയ ശരൺ തന്റെ ഭർത്താവ് ആന്റൈൺ എന്നിവർ ഏതാനും ദിവസങ്ങളായി ഹോം ക്വാറന്റയിനിലാണ്.

 

shortlink

Related Articles

Post Your Comments


Back to top button