BollywoodLatest News

പദ്മാവതി വിവാദം ;വിദഗ്‌ദ്ധ സമിതിയുടെ തീരുമാനം ഇങ്ങനെ

ബോളിവുഡിലെ വിവാദ ചിത്രം പദ്മാവതിക്ക് പ്രദർശനാനുമതി ലഭിച്ചു.ചിത്രത്തിന്റെ പേര് ‘പദ്മാവത്’ എന്നാക്കണമെന്നും ചരിത്രവുമായി ചിത്രത്തിന് ബന്ധമില്ലെന്ന് എഴുതി കാണിക്കണമെന്നും വിദഗ്‌ദ്ധ സമിതി അറിയിച്ചു .ചിത്രത്തിൽ 26 മാറ്റങ്ങൾ വരുത്താനാണ് സമിതിയുടെ നിർദ്ദേശം.പറഞ്ഞ ഉപാധികൾ അംഗീകരിച്ചാൽ യു എ സർട്ടിഫിക്കറ്റ് നൽകുമെന്നും സമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button