FestivalGeneralIFFKNEWS

രാജ്യാന്തര ചലച്ചിത്ര മേള; നിമിഷ നേരം കൊണ്ട് റെക്കോര്‍ഡ് ബുക്കിംഗ്

തിരുവനന്തപുരം ; രാജ്യാന്തര ചലച്ചിത്രമേളയില്‍ നിമിഷ നേരം കൊണ്ട് ആയിരം ടിക്കറ്റുകളാണ് ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത്. ചലച്ചിത്രമേളയിലെ പാസുകളുടെ കുറവ് പരിഹരിക്കാന്‍ അധികമായി അനുവദിച്ച പാസുകളാണ് നിമിഷനേരം കൊണ്ട് പ്രേക്ഷകര്‍ ബുക്ക് ചെയ്തു തീര്‍ത്തത്. ഇരുപത് മിനിറ്റിനുള്ളില്‍ ഏകദേശം ആയിരം പാസുകളാണ് വിറ്റഴിഞ്ഞത്. ഈ പാസുകള്‍ എഴാം തീയതി വിതരണം ചെയ്യും. എട്ടാം തീയതിയാണ് മേള ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button