BollywoodKollywoodLatest NewsMollywoodNEWSTollywood

പദ്മാവതി നിരോധനം ; സിനിമാ പ്രവർത്തകരുടെ പ്രതിഷേധം ഇന്ന്

വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രമാണ് പദ്മാവതി.ചിത്രത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ സിനിമയ്ക്കുള്ളിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രാഷ്ട്രീയ നീതിക്കെതിരെ പ്രതിഷേധിക്കുകയാണ് സിനിമാ പ്രവർത്തകർ.

പദ്മാവതി അണിയറ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്ന് ചിത്രീകരിക്കുന്ന എല്ലാ സിനിമയും 15 മിനിട്ട് നിര്‍ത്തിവയ്ക്കും.രാജ്യവ്യാപകമായി എല്ലാ സിനിമാ സീരിയല്‍ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് പ്രതിഷേധം നടത്തുക.

shortlink

Related Articles

Post Your Comments


Back to top button