CinemaMollywoodNEWS

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ പ്രേക്ഷകരുടെ ഇഷ്ടനടന്‍ വീണ്ടും

സത്യന്‍ അന്തിക്കാടും- ശ്രീനിവാസനും പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫഹദ് മണിരത്നം ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ സത്യന്‍ അന്തിക്കാട് ചിത്രം ചെയ്യുമെന്ന കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ പ്രേക്ഷകരുടെ ഇഷ്ടനടന്‍ ജയറാം നായകനായി എത്തുമെന്നാണ് പുതിയ വിവരം. ശ്രീനിവാസന്‍ ആയിരിക്കും ചിത്രത്തിന്റെ രചന നിര്‍വഹിക്കുക. അവയവദാനവുമായി ബന്ധപ്പെട്ട സിനിമയാണിതെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button