CinemaGeneralMollywoodNEWS

ഇങ്ങനെയൊരു ചോദ്യത്തെക്കുറിച്ച് എനിക്ക് അറിയില്ല; ബി ഉണ്ണികൃഷ്ണന്‍

 

‘വില്ലന്‍’ കാണാന്‍ കാത്തിരിക്കുന്ന ഒരു ആരാധകന്‍ തന്റെ ക്ഷമ നശിച്ചതിനാല്‍ ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണനോട് ചിത്രത്തെക്കുറിച്ച് ചോദിച്ചത് വില്ലന്‍ കൊലമാസാണോ? എന്നായിരുന്നു ഉടനടി ബി. ഉണ്ണികൃഷ്ണന്റെ മറുപടിയും എത്തി.

വില്ലന്‍ മാസ് മാത്രമല്ല , ക്ലാസും ആണെന്ന നീണ്ട വിശദീകരണത്തോടെയുള്ള മറുപടിയാണ് ആരാധകന് ലഭിച്ചത്. ആരാധകന്‍ ഒര്‍ജിനല്‍ ആയിരുന്നുവെങ്കില്‍ മറുപടി നല്‍കിയ ബി ഉണ്ണികൃഷ്ണന്‍ വ്യാജനായിരുന്നു, സംഗതി അറിഞ്ഞ ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യാജ പ്രതികരണം ഷെയര്‍ ചെയ്തുകൊണ്ട് ഇങ്ങനെ എഴുതി.

“ഇങ്ങനെയൊരു ചോദ്യം എന്നോടാരും ചോദിച്ചിട്ടുമില്ല; ഇങ്ങനെ സ്വയം പുകഴ്ത്തുന്ന ഒരുത്തരം ഞാൻ കൊടുത്തിട്ടുമില്ല. ആരോ എന്നെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്‌.”

shortlink

Related Articles

Post Your Comments


Back to top button